Concussion Substitutes Likely Make International Debut in Ashes<br /><br />മത്സരത്തിനിടെ പരിക്കേല്‍ക്കുന്ന താരങ്ങള്‍ക്കു പകരം മറ്റൊരാളെ ഉള്‍പ്പെടുത്താനുള്ള നിയമം നടപ്പില്‍ വരുത്താനൊരുങ്ങി ഐ.സി.സി. ഇനി വരുന്ന ആഷസില്‍ നടപ്പിലാക്കാനാണ് നീക്കം. ആഷസ് പരമ്ബര മുതല്‍ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ ഉള്‍പ്പെടെ സേഫ്റ്റി പ്രോട്ടോക്കോള്‍ നടപ്പിലാക്കാനാണ് ഐ.സി.സി ലക്ഷ്യം വെയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.